Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robotics Olympics

റോ​ബോ​ട്ടി​ക് ഒ​ളിന്പി​ക്സ് : മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പി​​​​ൽ യു​​​​എ​​​​ഇ​​​​ക്കു നേ​​​​ട്ടം

കൊ​​​​ച്ചി: റോ​​​​ബോ​​​​ട്ടി​​​​ക് ഒ​​​​ളി​​​ന്പി​​​​ക്സ് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഫ​​​​സ്റ്റ് ഗ്ലോ​​​​ബ​​​​ൽ ച​​​​ല​​​​ഞ്ചി​​​​ൽ യു​​​​എ​​​​ഇ​​​​ക്കു സ്വ​​​​ർ​​​​ണം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത് മ​​​​ല​​​​യാ​​​​ളി സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ്. ര​​​​ണ്ടു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ‌ഉ​​​​ൾ​​​​പ്പെ​​​​ടെ യു​​​​എ​​​​ഇ ടീ​​​​മം​​​​ഗ​​​​ങ്ങ​​​​ൾ മു​​​​ഴു​​​​വ​​​​നും ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യി​​​​രു​​​​ന്നു.

മ​​​​ല​​​​യാ​​​​ളി സ്റ്റാ​​​​ർ​​​​ട്ട​​​​പ്പാ​​​​യ യു​​​​ണീ​​​​ക് വേ​​​​ൾ​​​​ഡ് റോ​​​​ബോ​​​​ട്ടി​​​​ക്സാ​​​​ണ് ദു​​​​ബാ​​​​​യു​​​​ടെ നേ​​​​ട്ട​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ. നാ​​​​ലു ദി​​​​വ​​​​സ​​​​മാ​​​​യി പ​​​​നാ​​​​മ​​​​യി​​​​ൽ ന​​​​ട​​​​ന്ന റോ​​​​ബോ​​​​ട്ടി​​​​ക് ഒ​​​​ളി​​​ന്പി​​​​ക്സി​​​​ൽ 193 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ടീ​​​​മു​​​​ക​​​​ളോ​​​​ടു മ​​​​ത്സ​​​​രി​​​​ച്ചാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ ദു​​​​ബാ​​​​യ് ടീം ​​​​സ്വ​​​​ർ​​​​ണം നേ​​​​ടി​​​​യ​​​​ത്.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട തു​​​​രു​​​​ത്തി​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ബ​​​​ൻ​​​​സ​​​​ൻ തോ​​​​മ​​​​സ് ജോ​​​​ർ​​​​ജ് 2019ൽ ​​​​ആ​​​​രം​​​​ഭി​​​​ച്ച, കൊ​​​​ച്ചി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ യു​​​​ണീ​​​​ക് വേ​​​​ൾ​​​​ഡ് റോ​​​​ബോ​​​​ട്ടി​​​​ക്സി​​​​ന്‍റെ ദു​​​​ബാ​​​​യ് ബ്രാ​​​​ഞ്ചി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം നേ​​​​ടി​​​​യ എ​​​​ട്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് യു​​​​എ​​​​ഇ ടീ​​​​മി​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച​​​​ത്.

കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​നു കീ​​​​ഴി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വ്യാ​​​​പി​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ നേ​​​​ട്ട​​​​മാ​​​​ണി​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Up